ത​ല​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
Friday, July 3, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 17 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ത​രി​ച്ച​തോ​ടെ ത​ല​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​ത.​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സു​ര​ക്ഷാ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ 16 ന് ​ജ​മ്മു ക​ശ്മീ​രി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ വെ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ(31 ),ക​ഴി​ഞ്ഞ 30 ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് റോ​ഡു​മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​യ തി​രു​മ​ല സ്വ​ദേ​ശി​യാ​യ (27),ദ​മാ​മി​ൽ നി​ന്നെ​ത്തി​യ തോ​ണി​പ്പാ​റ, ഹ​രി​ഹ​ര​പു​രം, അ​യി​രൂ​ർ സ്വ​ദേ​ശി (53 ),ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ നേ​മം സ്വ​ദേ​ശി (36), ജൂ​ണ്‍ 24 ന് ​കു​വൈ​റ്റി​ൽ നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര, ആ​ർ​സി സ്ട്രീ​റ്റ് സ്വ​ദേ​ശി (47), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു​വ​യ​സു​ള്ള മ​ക​നും ഏ​ഴു വ​യ​സു​ള്ള മ​ക​ൾ​ക്കും ഇ​യാ​ൾ​ക്കൊ​പ്പം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​രും വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ സ്വ​ദേ​ശി (52) ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ജൂ​ണ്‍ 29 ന് ​യു​എ​ഇ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ത​മി​ഴ്നാ​ട് കു​റ്റാ​ലം സ്വ​ദേ​ശി (30) ,സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നെ​ത്തി​യ ചെ​മ്മ​രു​തി ശ്രീ​നി​വാ​സ​പു​രം സ്വ​ദേ​ശി​യാ​യ (45),ജൂ​ണ്‍ 29 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നെ​ത്തി​യ​ക​ന്യാ​കു​മാ​രി, തി​രു​വ​ട്ടാ​ർ സ്വ​ദേ​ശി (49) ,ജൂ​ണ്‍ 29 ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി (27) ,ജൂ​ണ്‍ 29 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും ക​രി​പ്പൂ​രെ​ത്തി​യ മ​ല​പ്പു​റം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി (31 ),സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം സ്വ​ദേ​ശി (36 ) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
​പാ​ള​യം മാ​ർ​ക്ക​റ്റും പ​രി​സ​ര​വും ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്തേ​ക്കും രോ​ഗ ഭീ​ഷ​ണി​യെ​ത്തി​യ​ത്.​അ​സം സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ന്ന​ലെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പാ​ള​യം മാ​ർ​ക്ക​റ്റ്, പാ​ള​യ​ത്തെ ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു.ന​ഗ​രൂ​ർ, ചെ​മ്മ​രു​ത്തു​മ​ല സ്വ​ദേ​ശി​യാ​യ 46 വ​യ​സു​ള്ള എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ആ​ർ ക്യാ​ന്പി​ലും സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്തും ജൂ​ണ്‍ 23 ന് ​ആ​ന​യ​റ​യി​ലു​മാ​യി ജോ​ലി ചെ​യ്തു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​ണ്‍ 27 മു​ത​ൽ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 30 ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പാ​റ​ശാ​ല, കോ​ഴി​വി​ള (ത​മി​ഴ്നാ​ട് അ​തി​ർ​ത്തി) സ്വ​ദേ​ശി​നി​യാ​യ 25 കാ​രി. യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ല.മ​ണ​ക്കാ​ട്, പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​യാ​യ 38 കാ​ര​ൻ. പൂ​ന്തു​റ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ അ​ന​ന്ത​ര​വ​ൻ. സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജൂ​ണ്‍ 30 ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.