ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 4, 2020 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഞ്ഞി​രം​കു​ളം ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സി കു​ട്ട​പ്പ​ൻ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​തീ​ദേ​വി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍, സി​സി​ല​റ്റ് ഭാ​യ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ജി​നി ച​ന്ദ്ര​ൻ, ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ പ്ര​വ​ർ​ത്ത​ക​രാ​യ ക​വി​ത, ഉ​ഷ, ഷൈ​നി, റീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.