കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു
Monday, July 6, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധം ജ്വാ​ല തെ​ളി​ച്ചു . ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​രു​ൺ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ ടി. ​അ​ർ​ജു​ന​ൻ, കാ​യ്പ്പാ​ടി അ​മി​നു​ദീ​ൻ ,കെ.​ജെ. ബി​നു, വാ​ണ്ട​സ​തീ​ഷ് , ബി​നു പ്ര​ശാ​ന്ത്, മ​ഞ്ച​യി​ൽ അ​നീ​ഷ്, കൊ​ല്ല​ങ്കാ​വ് സ​ജി,ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ , ക​ണ്ണാ​റം​കോ​ട് സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ടി​ന് മു​ക​ളി​ൽ
മ​രം ഒ​ടി​ഞ്ഞു
വീ​ണു

വെ​മ്പാ​യം: വീ​ടി​ന് മു​ക​ളി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണു. പ്ലാ​ക്കീ​ഴ് പെ​രു​മ്പ​ട​വം നി​ഖി​ലാ ഭ​വ​നി​ൽ ബാ​ബു​വി​ന്‍റെവീ​ടി​ന് മു​ക​ളി​ലാ​ണ് റ​ബ​ർ മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. മ​രം ഓ​ടി​യു​ന്ന ശ​ബ്ദം കേ​ട്ട് ബാ​ബു​വും കു​ടും​ബ​വും വീ​ട്ടി​ൽ നി​ന്ന് ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​നാ യൂ​ണി​റ്റ്സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ച് മാ​റ്റി.