ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, July 8, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ക്കാ​വി​ള (വാ​ർ​ഡ് ന​ന്പ​ർ 14), പു​തു​ശേ​രി(​വാ​ർ​ഡ് ന​ന്പ​ർ 15), പു​തി​യ ഉ​ച്ച​ക​ട (വാ​ർ​ഡ് ന​ന്പ​ർ 16) എ​ന്നീ വാ​ർ​ഡു​ക​ളെ​യും ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​നെ പൂ​ർ​ണ​മാ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളും ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. സ​ർ​ക്കാ​ർ മു​ൻ​നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്തും.