തലസ്ഥാനത്ത് 129 പേ​ർ​ക്ക് കോ​വി​ഡ് : സന്പർക്കം വഴി 105
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 129 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​ൽ 105 സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​മെ​ത്തി​യ​ത്. പൂ​ന്തു​റ മേ​ഖ​ല​യി​ൽ 99 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി ഏ​തു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കി​യെ​ന്നോ സ്ഥ​ലം എ​വി​ടെ​യെ​ന്നോ വി​വ​രം പു​റ​ത്തു​വി​ട്ടി​ല്ല.​
പൂ​ന്തു​റ മേ​ഖ​ലയി​ൽ
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
രോ​ഗം ബാ​ധി​ച്ച​വ​ർ
പൂ​ന്തു​റ സ്വ​ദേ​ശി​നി 75 കാ​രി, 62 കാ​ര​ൻ,23 കാ​ര​ൻ,17 കാ​രി, 80 കാ​രി, 26 കാ​ര​ൻ,23 കാ​രി,47 കാ​രി, 23 കാ​രി, 64 കാ​ര​ൻ,19 കാ​ര​ൻ, 45 കാ​രി,ഒ​രു വ​യ​സു​കാ​ര​ൻ,28 കാ​രി.
പ​ള്ളി​ത്തെ​രു​വ് സ്വ​ദേ​ശി​ക​ളാ​യ ആ​റു വ​യ​സു​കാ​ര​ൻ, 13 വ​യ​സു​കാ​രി,19 കാ​രി, 10 വ​യ​സു​കാ​ര​ൻ,14 കാ​രി,ഏ​ഴു വ​യ​സു​കാ​ര​ൻ, 27 കാ​രി, 37 കാ​ര​ൻ, 31 കാ​ര​ൻ, 48 കാ​രി.​പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി​നി 29 കാ​രി.​പൂ​ന്തു​റ പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​നി 42 കാ​രി.
പൂ​ന്തു​റ എ.​ബ്ലോ​ക്ക് കോ​ള​നി സ്വ​ദേ​ശി​നി 26 കാ​രി, ര​ണ്ടു വ​യ​സു​കാ​ര​ൻ,24 കാ​രി, പൂ​ന്തു​റ മ​ടു​വ​ൻ കോ​ള​നി സ്വ​ദേ​ശി​നി 57 കാ​രി.​ന്യൂ​കോ​ള​നി സ്വ​ദേ​ശി 43 കാ​ര​ൻ,48 കാ​രി​പൂ​ന്തു​റ പു​ത്ത​ൻ​പ​ള്ളി സ്വ​ദേ​ശി​നി 12 വ​യ​സു​കാ​രി,പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി​നി 56 കാ​രി.​ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി 21 കാ​ര​ൻ, 39 കാ​രി, 45 കാ​ര​ൻ,12 കാ​രി, 48 കാ​രി,25 കാ​രി, 44 കാ​രി, 23 കാ​രി, 40 കാ​ര​ൻ, 36 കാ​രി, 32 കാ​ര​ൻ, 44 കാ​ര​ൻ, 23 കാ​ര​ൻ, എ​ട്ടു വ​യ​സു​കാ​രി, 53 കാ​ര​ൻ, 20 കാ​രി, 20 കാ​ര​ൻ, 18 കാ​രി, 45 കാ​രി, 13 കാ​രി, 22 കാ​ര​ൻ,9 കാ​രി,31 കാ​രി, 22 കാ​രി.​ഐ​ഡി​പി കോ​ള​നി സ്വ​ദേ​ശി 36 കാ​ര​ൻ, 19 കാ​ര​ൻ, 20 കാ​രി, 54 കാ​ര​ൻ,68 കാ​ര​ൻ, 36 കാ​രി, 80 കാ​രി, 60 കാ​രി​മ​ദ​ർ തെ​രേ​സ കോ​ള​നി സ്വ​ദേ​ശി​നി 43 കാ​രി. മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി 32 കാ​ര​ൻ, സെ​ന്‍റ് തോ​മ​സ് ന​ഗ​ർ സ്വ​ദേ​ശി 23 കാ​ര​ൻ, 36 കാ​രി, 33 കാ​ര​ൻ, 25 കാ​രി, 37 കാ​ര​ൻ.​ഏ​ഴു വ​യ​സു​കാ​രി, 60 വ​യ​സു​കാ​രി, 11 കാ​ര​ൻ, 12 കാ​രി, 36 കാ​ര​ൻ, 32 കാ​രി,52 കാ​ര​ൻ,55 കാ​രി, 79 കാ​ര​ൻ,17 കാ​രി​ബാ​ല​ന​ഗ​ർ സ്വ​ദേ​ശി 47 കാ​ര​ൻ, 41 കാ​രി, 18 കാ​രി, 20 കാ​ര​ൻ, 22 കാ​ര​ൻ,24 കാ​ര​ൻ,ആ​റ്റി​ൻ​പു​റം സ്വ​ദേ​ശി 40 കാ​ര​ൻ.
നെ​ടു​ന്പ​റ​ന്പ് സ്വ​ദേ​ശി 51 കാ​ര​ൻ, 23 കാ​ര​ൻ. (സ്ഥ​ലം വ്യ​ക്ത​മ​ല്ല)​പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ:കാ​ര​ൻ, എ​ട്ടു വ​യ​സു​കാ​ര​ൻ.​അ​ന്പ​ല​ത്ത​റ സ്വ​ദേ​ശി നാ​ലു വ​യ​സു​കാ​രി. പാ​ള​യം സ്വ​ദേ​ശി 21 കാ​ര​ൻ, 27 കാ​ര​ൻ. പെ​രു​ങ്കു​ളം സ്വ​ദേ​ശി 33 കാ​ര​ൻ.
കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ൾ
​ക​ണ്ട​ല കോ​ട്ട​ന്പ​ള്ളി സ്വ​ദേ​ശി 41 കാ​ര​ൻ. ആ​റ്റു​കാ​ൽ സ്വ​ദേ​ശി 30 കാ​ര​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി 50 കാ​ര​ൻ.​പാ​റ​ശാ​ല ക​ണി​യാ​രം​കോ​ട് സ്വ​ദേ​ശി 19 കാ​ര​ൻ. മു​ട്ട​ട സ്വ​ദേ​ശി​നി 33 കാ​രി.​ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി 44 കാ​രി, 20 കാ​ര​ൻ. ബാ​ല​ന​ഗ​ർ സ്വ​ദേ​ശി 47 കാ​ര​ൻ,30 കാ​രി,ന​ടു​ത്തു​റ സ്വ​ദേ​ശി 12 കാ​ര​ൻ. സെ​ന്‍റ് തോ​മ​സ് ന​ഗ​ർ സ്വ​ദേ​ശി​നി 47 കാ​രി. പൂ​ന്തു​റ അ​ട്ടി​പ്പു​റം സ്വ​ദേ​ശി​നി 49 കാ​രി,പൂ​ന്തു​റ ബാ​ബു​ജി ന​ഗ​ർ സ്വ​ദേ​ശി 34 കാ​ര​ൻ.പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​നി 43 കാ​രി,ഫോ​ർ​ട്ട്, പ​ദ്മ​ന​ഗ​ർ സ്വ​ദേ​ശി 19 കാ​ര​ൻ. പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു വ​യ​സു​കാ​ര​ൻ, 75 കാ​രി, 10 വ​യ​സു​കാ​ര​ൻ,പൂ​വാ​ർ സ്വ​ദേ​ശി​നി 9 വ​യ​സു​കാ​രി. യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ല.​പൂ​വ​ച്ച​ൽ സ്വ​ദേ​ശി 27 കാ​ര​ൻ. പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി 39 കാ​ര​ൻ, 36 കാ​രി. മ​ണ​ക്കാ​ട് പു​തു​ക​ൽ​മൂ​ട് സ്വ​ദേ​ശി 40 കാ​ര​ൻ. സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി(32).