എ​സ്ഐ​യെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ല്ല: ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ
Sunday, July 12, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പോ​സി​റ്റീ​വാ​യ പൂ​ന്തു​റ സ്റ്റേ​ഷ​നി​ലെ ജൂ​ണി​യ​ർ എ​സ്ഐ​യെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​വും ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ച്ച​താ​യ വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് സി​റ്റി പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​ദി​വ്യ വി . ​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലാ​യി​രു​ന്നു. കൂ​ടാ​തെ ഏ​തെ​ങ്കി​ലും കോ​വി​ഡ് രോ​ഗി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളോ അ​ല്ലാ​യി​രു​ന്നു.

റാ​ൻ​ഡം ടെ​സ്റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പോ​ലീ​സു​കാ​രേ​യും സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് അ​റി​ഞ്ഞ​ത്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​യു​ട​നെ ത​ന്നെ എ​സ്ഐ യെ ​ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.