നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ മ​ത്സ്യവ്യാ​പാ​രം നി​രോ​ധി​ച്ചു
Sunday, July 12, 2020 12:10 AM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ മ​ത്സ്യ വ്യാ​പാ​രം ഇ​ന്ന് മു​ത​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ചു കൊ​ണ്ടു നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ ഉ​ത്ത​ര​വി​റ​ക്കി. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു .