കൃഷി ആരംഭിച്ചു
Monday, July 13, 2020 12:21 AM IST
വെ​ള്ള​റ​ട: അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ അ​സി​സ്റ്റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ലെ കാ​ര്‍​മ​ലൈ​റ്റ് കോ​ണ്‍​വ​ന്‍റി​ൽ കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ശ​ശി​ധ​ര​ന്‍, അ​നി​ല്‍​കു​മാ​ര്‍, സ​ജി , ദീ​പു ,ര​ജ​നീ​ഷ് ,പ്ര​വീ​ണ്‍ ,കാ​ര്‍​മ​ലൈ​റ്റ് കോ​ണ്‍​വ​ന്‍റ് ഭാ​ര​വാ​ഹി​ക​ള്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം ,ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി എ​ന്നീ പ​ദ്ധ​തി​ക​ളോ​ടു സ​ഹ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.