മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ
Monday, July 13, 2020 12:22 AM IST
ക​ര​മ​ന: ക​ര​മ​ന കൈ​ലാ​സ് ജം​ഗ്ഷ​നു സ​മീ​പം ത​ട്ടു​ക​ട​യു​ടെ അ​ടു​ത്ത് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. ഉ​ദേ​ശം 60 വ​യ​സുള്ളപു​രു​ഷ ന്‍റെമൃ​ത​ദേ​ഹം ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ബാ​ബു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0471-2343534, 9497947120, 9497980038.