ത​ല​സ്ഥാ​ന​ത്ത് 40 പേ​ർ​ക്ക് കോ​വി​ഡ്
Monday, July 13, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 40 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ഞ്ച് പേ​ർ വി​ദേ​ശ​ത്തു നി​ന്നും ര​ണ്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 31 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.
കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി(33), യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ പാ​ലോ​ട് സ്വ​ദേ​ശി(24), പൂ​വാ​ർ സ്വ​ദേ​ശി(23), സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി(55), ത​മി​ഴ്നാ​ട് സ്വ​ദേ​ശി(40), മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ മ​ണ​ക്കാ​ട് സ്വ​ദേ​ശി(54), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി(65), ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി(30), പ​ന​വൂ​ർ സ്വ​ദേ​ശി(38), ബീ​മാ​പ​ള്ളി സ്വ​ദേ​ശി(60), ഫോ​ർ​ട്ട് സ്വ​ദേ​ശി​നി(24), പേ​രൂ​ർ​ക്ക​ട, വ​ഴ​യി​ല സ്വ​ദേ​ശി​നി(28), കോ​ട്ട​പു​രം സ്വ​ദേ​ശി(42), കോ​ട്ട​പു​രം സ്വ​ദേ​ശി​നി(37), കോ​ട്ട​പു​രം സ്വ​ദേ​ശി​നി(12), വെ​ളി​യ​ൻ​കോ​ട് വ​ല്ല​വി​ള സ്വ​ദേ​ശി​നി(24), ബീ​മാ​പ​ള്ളി സ്വ​ദേ​ശി(48), കാ​ര്യ​വ​ട്ടം സ്വ​ദേ​ശി​നി(32), ക​ളി​യ​ക്കാ​വി​ള സ്വ​ദേ​ശി(52),ക​ളി​യ​ക്കാ​വി​ള സ്വ​ദേ​ശി​നി(49), പാ​റ​ശാ​ല സ്വ​ദേ​ശി(78), മ​ന്നം ന​ഗ​ർ സ്വ​ദേ​ശി(62), മ​ന്നം ന​ഗ​ർ സ്വ​ദേ​ശി​നി(62), കു​റും​കു​റ്റി സ്വ​ദേ​ശി​നി(42), മു​ട്ട​ട സ്വ​ദേ​ശി(10), ബീ​മാ​പ​ള്ളി സ്വ​ദേ​ശി(33), കോ​ട്ട​പു​രം സ്വ​ദേ​ശി(13), വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി(44), കോ​ട്ട​പു​രം സ്വ​ദേ​ശി​നി(44), കു​മാ​ര​പു​രം സ്വ​ദേ​ശി(25), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(26), വ​ർ​ക്ക​ല സ്വ​ദേ​ശി(39), പു​ല്ലു​വി​ള സ്വ​ദേ​ശി(62), കു​മാ​ര​പു​രം സ്വ​ദേ​ശി(49), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(52), പു​ല്ലു​വി​ള സ്വ​ദേ​ശി(44), വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി​നി(37), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(29), തൃ​ശ്ശൂ​ർ കൊ​ര​ട്ടി സ്വ​ദേ​ശി(52), ക​രി​പ്പൂ​ർ സ്വ​ദേ​ശി(31) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 75 പേ​രെ ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 36 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 777 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 1,122 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 20,612 ആ​യി. 18,280 പേ​ർ വീ​ടു​ക​ളി​ലും 1794 പേ​ർ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലും 538 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​ം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.