അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 13, 2020 11:30 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സ്വ​ദേ​ശാ​ഭി​മാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​യ​ൽ കേ​ശ​വ​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങ് സി.​കെ. ഹ​രീ​ന്ദ്ര​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല പ്രോ ​ചാ​ൻ​സി​ല​ർ എം.​എ​സ്.​ഫൈ​സ​ൽ ഖാ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ല​യ​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം നിം​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​വീ​ന വി​ൽ​പ്പാ​ട്ട് സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ഡ്വ. വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ.​പി.​ജി​ന​ൻ, ഇ​രു​മ്പി​ൽ ശ്രീ​കു​മാ​ർ, അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ്, പ​ത്മ​കു​മാ​ർ, ആ​ര്‍.​ഒ. അ​രു​ൺ, എം.​സി. സെ​ൽ​വ​രാ​ജ്, വി​നീ​ത് കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ർ​മ്മ ദി​വ​സ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്ക് നിം​സ് അ​ങ്ക​ണ​ത്തി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം.​എ​ൽ.​എ വൃ​ക്ഷ​ത്തൈ ന​ട്ടു. മാ​വി​ൻ തൈ​യ്ക്ക് ത​ല​യ​ൽ​മ​രം എ​ന്ന് അ​ദ്ദേ​ഹം നാ​മ​ക​ര​ണം ചെ​യ്തു.