വാ​യ്പാ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
Monday, August 3, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​മ​ൺ ഉ​ത്പ​ന്ന നി​ർ​മാ​ണം കു​ല​ത്തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്ക് ആ​റു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ സം​സ്ഥാ​ന ക​ളി​മ​ൺ​പാ​ത്ര നി​ർ​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ വാ​യ്പ ന​ൽ​കു​ന്നു.
നി​ല​വി​ലെ സം​രം​ഭ​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നും നൂ​ത​ന സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും വാ​യ്പ ഉ​പ​യോ​ഗി​ക്കാം. പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ വാ​യ്പ ല​ഭി​ക്കും.
അ​പേ​ക്ഷ​ക​ർ ക​ളി​മ​ൺ ഉ​ത്പ​ന്ന​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രോ അ​വ​രു​ടെ ആ​ശ്രി​ത​രോ ആ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​വ​ടി​യാ​ർ ക​ന​ക​ന​ഗ​റി​ലെ അ​യ്യ​ങ്കാ​ളി ഭ​വ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ളി​മ​ൺ​പാ​ത്ര നി​ർ​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്സൈ​റ്റ് www. kerala ptto ery.org. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15.