തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Wednesday, August 5, 2020 1:29 AM IST
വി​തു​ര: തെ​ങ്ങ് മു​റി​ക്കാ​ൻ ക​യ​റി​യ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. തൊ​ളി​ക്കോ​ട് ഇ​രു​ത്ത​ല​മു​ക്ക് നെ​ട്ട​യി​ൽ നാ​ലു സെ​ന്‍റ് കോ​ള​നി ല​ക്ഷം​വീ​ട്ടി​ൽ നാ​സ​ർ (52) ആ​ണ് മ​രി​ച്ച​ത്. ഓ​ല വെ​ട്ടു​ന്ന​തി​നി​ടെ 11 കെ​വി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: റം​ല. മ​ക്ക​ൾ: ത​ൻ​സീ​ർ, റം​സീ​ന, ത​ൻ​സീ​ന. മ​രു​മ​ക്ക​ൾ: ഷ​ഫീ​ർ, അ​സീം.