ആ​നാ​കു​ടി ഏ​ല - ഇ​ള​ങ്ങ​ല്ലൂ​ർ റോ​ഡ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം
Friday, September 18, 2020 12:43 AM IST
വെ​ഞ്ഞാ​റ​മൂ​ട് : മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം വാ​മ​ന​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ "ആ​നാ​കൂ​ടി ഏ​ല-​ഇ​ള​ങ്ങ​ല്ലൂ​ർ റോ​ഡി​ന്‍റെ " പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ഡ്വ.​ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വാ​മ​ന​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ദേ​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.