ജോ​ർ​ജ് മേ​ഴ്സി​യ​ർ ആ​ത്മാ​ർ​ഥ​ത​യും സ​ത്യ​സ​ന്ധ​ത​യും ഉ​ള്ള ജ​ന​പ്ര​തി​നി​ധി: ഉ​മ്മ​ൻ​ചാ​ണ്ടി
Monday, September 21, 2020 11:07 PM IST
വി​ഴി​ഞ്ഞം: ആ​ത്മാ​ർ​ഥ​ത​യും സ​ത്യ​സ​ന്ധ​ത​യു​മു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു അ​ന്ത​രി​ച്ചമു​ൻ എം​എ​ൽ​എ ജോ​ർ​ജ് മേ​ഴ്സി​യ​റെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.
വി​ഴി​ഞ്ഞ​ത്ത് സം​ഘ​ടി​പ്പി​ച്ചസ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, മു​ൻ​മ​ന്ത്രി എ.​നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ, എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ , മു​ൻ എം​എ​ൽ​എ ജ​മീ​ലാ പ്ര​കാ​ശം, ചാ​ണ്ടി ഉ​മ്മ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ.​ജി സു​ബോ​ധ​ൻ, ആ​സ്റ്റി​ൻ ഗോ​മ​സ്, കെ.​വി അ​ഭി​ലാ​ഷ്, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ്, സി​പി​ഐനേ​താ​വ് വെ​ങ്ങാ​നൂ​ർ ബ്രൈ​റ്റ്, ബി​ഡി​ജെ​എ​സ് സെ​ക്ര​ട്ട​റി ടി.​എ​ൻ.​സു​രേ​ഷ്, വെ​ങ്ങാ​നൂ​ർ കെ.​ശ്രീ​കു​മാ​ർ,ശി​വ​കു​മാ​ർ,മു​ജീ​ബ്റ​ഹ്‌മാൻ, നൂ​റു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.