കേ​ര​ള ഗ​വ. ന​ഴ്സസ് യൂ​ണി​യ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ദ​രി​ച്ചു
Monday, September 21, 2020 11:07 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സ​മാ​ജി​ക​ത്വ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തി​ൽ​കേ​ര​ള ഗ​വ. ന​ഴ്സസ് യൂ​ണി​യ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.​മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. സ​ന്തോ​ഷ് പ​റ​ഞ്ഞു.​
ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​സ​ന്തോ​ഷ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൽ.​ആ​ശ, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​അ​ന​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ജി.​ഗി​രീ​ഷ്, സൗ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്.​ശ്രു​തി, ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം വി​നു വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.