െവ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക: കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Monday, September 21, 2020 11:12 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, സം​സ്ഥാ​ന​ത്തെ നൂ​റ്റി​നാ​ൽ​പ്പ​തോ​ളം കോ​ൺ​ഗ്ര​സ്‌ ഓ​ഫീസു​ക​ൾ അ​ടി​ച്ചു ത​ക​ര്‍​ത്ത പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഴ​യ​കു​ന്നു​മ്മ​ല്‍, അ​ട​യ​മ​ൺ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ധ​ർ​ണ ന​ട​ത്തി.
കി​ളി​മാ​നൂ​ര്‍ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ഷി​ഹാ​ബു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​യ​കു​ന്നു​മ്മ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് അ​ട​യ​മ​ൺ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ.​ഗം​ഗാ​ധ​ര തി​ല​ക​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഡി​സി​സി മെ​മ്പ​ര്‍ ന​ളി​ന​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ന്ദ്ര​ന്‍, ചെ​റു​നാ​ര​കം​കോ​ട് ജോ​ണി, ഹ​രി ശ​ങ്ക​ർ, മോ​ഹ​ന്‍​ലാ​ല്‍ , മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഗു​രു ലാ​ല്‍, ര​മ​ദേ​വി, ഭാ​സ്ക​ര​ന്‍, പ്ര​സ​ന്ന, പോ​ള​ച്ചി​റ ബാ​ബു, ഷൈ​ല ബീ​വി, ഷാ​ജി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ലോ​ട്: കോ​ൺ​ഗ്ര​സ് ആ​ട്ടു​കാ​ൽ ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ട്ടു​കാ​ൽ ഉ​ദ​യ​ൻ, പി. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ബി. ​കെ. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, മൊ​ട്ട​ക്കാ​വ് രാ​ജ​ൻ, പി. ​കെ. രാ​ജേ​ന്ദ്ര​ൻ, ക​രി​ക്കു​ഴി നൗ​ഷാ​ദ്, സ​ജ​യ​ൻ, ഫെ​ലി​ക്സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.