ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി
Monday, September 28, 2020 11:45 PM IST
തിരുവനന്തപുരം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ല​യി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി.
പാ​റ​ശാല, വ​ര്‍​ക്ക​ല, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന 20 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഇ​ന്ന് പെ​രു​ങ്ക​ട​വി​ള, പോ​ത്ത​ന്‍​കോ​ട് ബ്ലാ​ക്കു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജോ​ണ്‍ സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പി​‍ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ നി​ശ്ച​യി​ച്ച
സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍:
പാ​റ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം ഒ​ന്നാം വാ​ര്‍​ഡ്
സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 2,5, 8,9, 11, 15,1 6, 17,19,21,23
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 20 -ാം വാ​ര്‍​ഡ്

കാ​രോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം ഒ​ന്നാം വാ​ര്‍​ഡ്
സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 2,3,4,7,8,10,11,16,17
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 18 -ാം വാ​ര്‍​ഡ്

കു​ള​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
സ്ത്രീ ​സം​വ​ര​ണം 4,5,6,9,10,11,13,15,16,18
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 19 -ാം വാ​ര്‍​ഡ്

ചെ​ങ്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം 3 ാം വാ​ര്‍​ഡ്
സ്ത്രീ ​സം​വ​ര​ണം 1,5,7,8,11,12,14,17,19,21
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 20 -ാം വാ​ര്‍​ഡ്

തി​രു​പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
സ്ത്രീ ​സം​വ​ര​ണം 1,5,8,10,11,12,13
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 9 -ാം വാ​ര്‍​ഡ്

പൂ​വാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം 13 ാം വാ​ര്‍​ഡ്
സ്ത്രീ ​സം​വ​ര​ണം 2,5,7,8,10,11,15
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 9- ാം വാ​ര്‍​ഡ്

ഒ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം 7- ാം വാ​ര്‍​ഡ്
സ്ത്രീ ​സം​വ​ര​ണം 1,5,6,8,9,10
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 2 -ാം വാ​ര്‍​ഡ്

മ​ണ​മ്പൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 1,8
സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 3,4,7,10,11,12
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 2 -ാം വാ​ര്‍​ഡ്

ചെ​മ്മ​രു​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 5,16
സ്ത്രീ ​സം​വ​ര​ണം 1,2,3,6,8,12,14,17
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 11,13
ഇ​ല​ക​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 9,13
സ്ത്രീ ​സം​വ​ര​ണം 1,5,6,7,11,12
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 14

ഇ​ട​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡ് 10
സ്ത്രീ ​സം​വ​ര​ണം 1,2,4,6,7,8,13,17
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 5

ചെ​റു​ന്നി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 5,12
സ്ത്രീ ​സം​വ​ര​ണം 1,2,10,11,14
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 4

വെ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 3,5,7,9,10,13,14
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 6

ക​ല്ലി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 9,19
സ്ത്രീ ​സം​വ​ര​ണം 1,2,5,7,10,12,14,16,18
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 8

മ​ല​യി​ന്‍​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡ് 9
സ്ത്രീ ​സം​വ​ര​ണം 1,2,4,5,8,10,12,17,19
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 7

വി​ള​വൂ​ര്‍​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 4,5,6,7,10,11,13,14,17
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 16

വി​ള​പ്പി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 1,5,9,11, 12, 14, 15,16,17,20
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 13

ബാ​ല​രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡ് 15
സ്ത്രീ ​സം​വ​ര​ണം 3,4,8,10,12,13,18,19,20
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 17

മാ​റ​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 5,13
സ്ത്രീ ​സം​വ​ര​ണം 4,7,8,11,12,16,18,20,21
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 19

പ​ള്ളി​ച്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്:
പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ 10,14
സ്ത്രീ ​സം​വ​ര​ണം 1,3,5,7,8,9,15,17,18,20
പ​ട്ടി​ക​ജാ​തി സം​വ​ര​ണം 23


ഇ​ന്ന് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന
പ​ഞ്ചാ​യ​ത്തു​ക​ൾ (സ​മ​യം ബ്രാ​യി​ക്ക​റ്റി​ൽ)


രാ​വി​ലെ 10ന്, ​വെ​ള്ള​റ​ട, കു​ന്ന​ത്തു​കാ​ല്‍(10.30), കൊ​ല്ല​യി​ല്‍(11.00), പെ​രു​ങ്ക​ട​വി​ള(11.15), ആ​ര്യ​ങ്കോ​ട്(11.30), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം(11.45), ക​ള്ളി​ക്കാ​ട്(12), അ​മ്പൂ​രി(12.15), പോ​ത്ത​ന്‍​കോ​ട്(12.30), മം​ഗ​ല​പു​രം(12.45), അ​ണ്ടൂ​ര്‍​ക്കോ​ണം(​ഒ​ന്ന), ക​ഠി​നം​കു​ളം(​ര​ണ്ട്), അ​ഴൂ​ര്‍(2:30) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.
നാ​ളെ രാ​വി​ലെ 10ന് ​ക​ര​കു​ളം, അ​രു​വി​ക്ക​ര(10.15), വെ​മ്പാ​യം(10.30), ആ​നാ​ട്(10.45), പ​ന​വൂ​ര്‍(11), വാ​മ​ന​പു​രം(11.15), മാ​ണി​ക്ക​ല്‍(11.30), നെ​ല്ല​നാ​ട്(11.45), പു​ല്ല​മ്പാ​റ(12), ന​ന്ദി​യോ​ട്(12.15), പെ​രി​ങ്ങ​മ്മ​ല(12.30), ക​ല്ല​റ(12.45), പാ​ങ്ങോ​ട്(​ഒ​ന്ന്), അ​തി​യ​ന്നൂ​ര്‍(2:15), കാ​ഞ്ഞി​രം​കു​ളം(2.30), ക​രും​കു​ളം(2.45), കോ​ട്ട​കാ​ല്‍(​മൂ​ന്ന്), വെ​ങ്ങാ​നൂ​ര്‍(3.15).
ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ 10ന് ​കാ​ട്ടാ​ക്ക​ട, വെ​ള്ള​നാ​ട്(10.15), പൂ​വ​ച്ച​ല്‍(10.30), ആ​ര്യ​നാ​ട്(10.45), വി​തു​ര(11), കു​റ്റി​ച്ച​ല്‍(11.15), ഉ​ഴ​മ​ല​യ്ക്ക​ല്‍(11.30), തൊ​ളി​ക്കോ​ട്(11.45), പു​ളി​മാ​ത്ത്(12), ക​ര​വാ​രം(12.15), ന​ഗ​രൂ​ര്‍(12.30), പ​ഴ​യ​കു​ന്നു​മ്മേ​ല്‍(12.45), കി​ളി​മാ​നൂ​ര്‍(​ഒ​ന്ന്), നാ​വാ​യി​ക്കു​ളം(2.15), മ​ട​വൂ​ര്‍(2.30), പ​ള്ളി​ക്ക​ല്‍(2.45), ചി​റ​യി​ന്‍​കീ​ഴ്(​മൂ​ന്ന്), ക​ട​യ്ക്കാ​വൂ​ര്‍(3.15), വ​ക്കം(3.30), അ​ഞ്ചു​തെ​ങ്ങ്(3.45), കി​ഴു​വി​ലം(​നാ​ല്), മു​ദാ​ക്ക​ല്‍(4.15) പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നു രാ​വി​ലെ 10ന് ​തു​ട​ങ്ങും. പാ​റ​ശാ​ല(10), വ​ര്‍​ക്ക​ല(10.20), നേ​മം(10.40), പെ​രു​ങ്ക​ട​വി​ള(11), പോ​ത്ത​ന്‍​കോ​ട്(11.20), നെ​ടു​മ​ങ്ങാ​ട്(11.40), വാ​മ​ന​പു​രം(12), അ​തി​യ​ന്നൂ​ര്‍(12.20), വെ​ള്ള​നാ​ട്(12.40), കി​ളി​മാ​നൂ​ര്‍(​ര​ണ്ട്), ചി​റ​യി​ന്‍​കീ​ഴ്(3.30)
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നു വൈ​കു​ന്നേ​രം നാ​ലി​നും ന​ട​ക്കും.