വിലക്ക് ലംഘനം: 32,600 രൂ​പ പി​ഴ ഈ​ടാ​ക്കി
Monday, September 28, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 19 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
മാ​സ്്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 152 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 11 പേ​രി​ൽ നി​ന്നു​മാ​യി 32,600 രൂ​പ പി​ഴ ഈ​ടാ​ക്കി.
സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.