പ്ലസ് ടു വി​ദ്യാ​ർ​ഥി​നി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍
Tuesday, September 29, 2020 12:32 AM IST
വെ​ള്ള​റ​ട: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍. ഡാ​ലും​മു​ഖം പാ​ട്ടം​ത​ല​ക്ക​ല്‍ കി​ഴ​ക്കേ​ച​രി​വു​വി​ള വീ​ട്ടി​ല്‍ മ​ധു-​രു​ഗ്മി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ശ്വ​തി (സു​റു​മി 17) യെ​യാ​ണ് ബാ​ത്ത് റൂ​മി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ സ​ഹോ​ദ​ര​ന്‍ ആ​ശ്രി​ത് ക​ത​ക് ച​വി​ട്ടി​തു​റ​ന്ന് അ​ഴി​ച്ചി​റ​ക്കി വെ​ള്ള​റ​ട​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജ​തി​ല​ക​ന്‍ പ​റ​ഞ്ഞു.