സ​കൂ​ട്ട​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, September 29, 2020 11:57 PM IST
ക​ഴ​ക്കൂ​ട്ടം : പെ​രു​മാ​തു​റ മാ​ട​ൻ വി​ള​യി​ൽ സ​കൂ​ട്ട​ർ ഹ​മ്പി​ൽ ക​യ​റി നി​യ​ന്ത്ര​ണം തെ​റ്റി​യ​തി​നെ തെ​റി​ച്ചു വീ​ണ് പ്ലം​ബിം​ഗ് ക​ട ഉ​ട​മ മ​രി​ച്ചു. ക​ഠി​നം​കു​ളം സ്വ​ദേ​ശി, അ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന ഉ​ള്ളൂ​ർ നീ​രാ​ഴി ലെയി​നി​ൽ എ​ൻ എ​ൽ ആ​ർ എ 319 ​ൽ ദേ​വ​ശ്രീ​യി​ൽ ദേ​വ​ദാ​സ​ൻ (74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ മൂ​ന്നോ​ടെ ക​ഠി​നം​കു​ള​ത്തു​നി​ന്നും തീ​ര​ദേ​ശ പാ​ത വ​ഴി ചി​റ​യി​ൻ​കീ​ഴി​ലേ​യ്ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​ദാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു പോ​കും വ​ഴി മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ത​ങ്കം. മ​ക്ക​ൾ: അ​ഖി​ല അ​നു​ജ, തു​ഷാ​ര.