പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ‍ അ​ട​ച്ചു
Thursday, October 1, 2020 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പു​തു​താ​യി മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച തി​രു​വ​ല്ലം, ശ്രീ​കാ​ര്യം, ചെ​റു​വ​യ്ക്ക​ൽ, ഉ​ള്ളൂ​ർ, ഇ​ട​വ​ക്കോ​ട്, ചെ​ല്ല​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി, പൗ​ഡി​ക്കോ​ണം, ഞാ​ണ്ടൂ​ർ​ക്കോ​ണം, മ​ണ്ണ​ന്ത​ല, നാ​ലാ​ഞ്ചി​റ, ആ​ക്കു​ളം, എ​ന്നീ വാ​ർ​ഡു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന റോ​ഡു​ക​ള്‍ അ​ട​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.