ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ച്ചു
Thursday, October 1, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു. നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഇ​ന്ന് വെ​ള്ള​നാ​ട്, കി​ളി​മാ​നൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.​
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ്ജ്യോ​ത് ഖോ​സ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജോ​ണ്‍ സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍.
ഇ​ന്ന​ലെ നി​ശ്ച​യി​ച്ച
സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍
വാ​മ​ന​പു​രം​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 1,2,3,4,6,9,10,12. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 14.
മാ​ണി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,3,7,11,13,14,15,16,18, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 10,12. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 5.
നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 5,7,9,11,13,14,16. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 6. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 12.
പു​ല്ല​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-​സ്ത്രീ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,4,7,8,9,13. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 10,14. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 12.
ന​ന്ദി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 1,2,6,8,13,15,18. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 10 പ​ട്ടി​ക​വ​ര്‍​ഗ സ്ത്രീ : 11, ​പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 12, പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം : 4.
പെ​രി​ങ്ങ​മ്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,3,5,8,10,11,16,17. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 6. പ​ട്ടി​ക​വ​ര്‍​ഗ സ്ത്രീ ​സം​വ​ര​ണം : 13. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 19. പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം : 4.
ക​ല്ല​റ ഗ്രാ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 3,5,6,8,9,10,13,14. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 4. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 2.
പാ​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,4,5,7,12,13,17,19. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 8,14. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 16. പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം : 11.
ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 4,5,6,7,10,11,14,16,17,21,22. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 23. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 9.
അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 1,2,4,6,7,9,12,14,15,19. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 8.
വെ​മ്പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,6,7,8,12,13,15,18,20,21. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 5. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 3.
ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,4,5,8,10,11,13,14,17,18. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 15.
പ​ന​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 2,4,5,7,8,11,14. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 10. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 13.
വെ​ങ്ങാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 3,6,7,8,13,16,17,18. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 5,15. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 2,11.
അ​തി​യ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 1,6,7,8,10,11,14,16. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 3. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 9.
കാ​ഞ്ഞി​രം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 3,5,7,8,9,11,14. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 10
ക​രിം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 1,4,5,6,8,9,11,15,16. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 14.
കോ​ട്ടു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ : 1,4,5,9,14,15,16,17,18. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 2. പ​ട്ടി​ക​ജാ​തി സം​വ​ര​ണം : 6.
ഇ​ന്നു ന​റു​ക്ക​ടു​പ്പ് ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍
രാ​വി​ലെ 10ന് ​കാ​ട്ടാ​ക്ക​ട, വെ​ള്ള​നാ​ട്(10:15), പൂ​വ​ച്ച​ല്‍(10:30), ആ​ര്യ​നാ​ട്(10:45), വി​തു​ര(11:00), കു​റ്റി​ച്ച​ല്‍(11:15), ഉ​ഴ​മ​ല​യ്ക്ക​ല്‍(11:30), തൊ​ളി​ക്കോ​ട്(11:45), പു​ളി​മാ​ത്ത്(12:00), ക​ര​വാ​രം(12:15), ന​ഗ​രൂ​ര്‍(12:30), പ​ഴ​യ​കു​ന്നു​മ്മേ​ല്‍(12:45), കി​ളി​മാ​നൂ​ര്‍(1:00), നാ​വാ​യി​ക്കു​ളം(2:15), മ​ട​വൂ​ര്‍(2:30), പ​ള്ളി​ക്ക​ല്‍(2:45), ചി​റ​യി​ന്‍​കീ​ഴ്(3:00), ക​ട​യ്ക്കാ​വൂ​ര്‍(3:15), വ​ക്കം(3:30), അ​ഞ്ചു​തെ​ങ്ങ്(3:45), കി​ഴു​വി​ലം(4:00), മു​ദാ​ക്ക​ല്‍(4:15).