വീ​ണു മ​രി​ച്ചു
Thursday, October 1, 2020 2:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു.​ബം​ഗാ​ൾ സ്വ​ദേ​ശി രാം​ബി​ലാ​സ് (44) ആ​ണ് മ​രി​ച്ച​ത്.​വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ​താ​യി പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് ജോ​ലി​ക്കി​ടെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.