വി​ള​വെ​ടു​പ്പു ഉ​ത്സ​വം ന​ട​ത്തി
Friday, October 23, 2020 1:30 AM IST
ആ​റ്റി​ങ്ങ​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ദാ​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ​ള്ളി​യ​റ ഏ​ലാ​യി​ൽ ത​രി​ശാ​യി കി​ട​ന്ന ര​ണ്ട് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ൽ ന​ട​ത്തി​യ നെ​ൽ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. മു​ദാ​ക്ക​ൽ കൃ​ഷി ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. വി​ജ​യ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ​ള​മ്പ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ന്ധു​കു​മാ​രി, കോ​ൺ​ഗ്ര​സ് ഇ​ട​യ​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​രു​ൺ കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ഭി​ജി​ത്ത്, എ.​റ​ഫീ​ക്ക്, ര​ജ​നീ​ഷ് പൂ​വ​ക്കാ​ട​ൻ, സ​ബീ​ലാ ബീ​വി, നി​ധി​ൻ പാ​ലോ​ട്, സു​ജി​ത്ത് ലാ​ൽ, അ​ന​ന്തു, യ​ദു, ശ്യാം ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.