എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗി​ന് ധ​ന​സ​ഹാ​യം
Friday, October 23, 2020 1:30 AM IST
തി​രു​വ​ന​ന്ത​പു​രം : വി​മു​ക്ത ഭ​ട​ന്‍​മാ​രു​ടെ മ​ക്ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍,​എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് 2020-21 വ​ര്‍​ഷ​ത്തെ പ​രീ​ക്ഷാ കോ​ച്ചിം​ഗി​ന് സൈ​നി​ക ക്ഷേ​മ വ​കു​പ്പ് മു​ഖേ​ന ധ​ന സ​ഹാ​യം ന​ല്‍​കു​ന്നു.
അം​ഗീ​കൃ​ത കോ​ച്ചിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ ആറു മാ​സ​ത്തി​ല്‍ കു​റ​യാ​ത്ത കാ​ലാ​വ​ധി​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ കു​ട്ടി​ക​ള്‍ ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ 25ന​കം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്കും ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712472748.