വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Tuesday, October 27, 2020 11:30 PM IST
വെ​മ്പാ​യം: ഓ​ൺ​ലൈ​ൻ പ​ഠ​നം വ​ഴി​മു​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​താ​ങ്ങാ​യി പി​ര​പ്പ​ൻ​കോ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖ. ശാ​ഖാ പ​രി​ധി​യി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് ശാ​ഖാ ക​മ്മി​റ്റി മാ​തൃ​ക​യാ​കു​ന്ന​ത്. യൂ​ത്ത്മൂ​വ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട ഉ​ദ്ഘാ​ട​നം വാ​മ​ന​പു​രം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​ങ്ങോ​ട് വി. ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു അ​ണ്ണ​ൽ വാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശാ​ഖ പ്ര​സി​ഡ​ന്‍റ് ബേ​ബി രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, ശാ​ഖ സെ​ക്ര​ട്ട​റി ബി​ജു കൊ​പ്പം, യൂ​ത്ത്മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കൊ​പ്പം, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ്, അ​ജി​മോ​ൻ അ​ണ്ണ​ൽ, ധ​നീ​ഷ് മ​ഞ്ചാ​ടി​മൂ​ട്, ഉ​ദ​യ​കു​മാ​ർ കൊ​പ്പം, അ​ഭി​ലാ​ഷ് ആ​ലു​വി​ള, സ​ന്തോ​ഷ് കു​മാ​ർ കൊ​പ്പം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ദ​യ​കു​മാ​ർ മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ യൂ​ണി​യ​ൻ -ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.