മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Wednesday, October 28, 2020 11:45 PM IST
വി​തു​ര: പാ​റ എ​ടു​ക്കാ​ൻ ക്വാ​റി​യി​ൽ എ​ത്തി​യ​വ​രെ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ചു. ചെ​മ്പ​ക​മം​ഗ​ലം വി​ക്ര​മാ​ല​യ​ത്തി​ൽ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നൂ​പ് (32), ജ്യേ​ഷ്ഠ​ൻ അ​രു​ൺ(34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​റ​വൂ​ർ വ​ലി​യ​ക​ളം പാ​റ​ക്വാ​റി​ക്കു സ​മീ​പം ആ​ണ് സം​ഭ​വം. ഇ​ട​തു​കൈ​യി​ൽ കു​ത്തേ​റ്റ അ​നൂ​പ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ക്ര​മി​ക​ൾ​ക്ക് എ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.