ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ചു
Thursday, November 26, 2020 11:52 PM IST
പാ​റ​ശാ​ല: ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​യി​ര, വ​ടൂ​ർ​ക്കോ​ണം, പൂ​ര​ക്കു​ഴി കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ റ​സ​ൽ രാ​ജ്-​സ​രി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ജി​ൻ രാ​ജ് (21) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.30 മ​ണി​യോ​ടെ പ​വ​തി​യാ​ൻ​വി​ള​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ജി​ൻ​രാ​ജ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: സി​റി​ൾ​രാ​ജ്.