ബി​ജെ​പി സ്ഥാ​നാ​ർ​ഥി സം​ഗ​മം നടത്തി
Thursday, November 26, 2020 11:59 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ചു​ള്ളാ​ളം ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം വെ​ഞ്ഞാ​റ​മൂ​ട് ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി കെ.​എ​സ് അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്‌.​സാ​ജി മു​ക്കു​ടി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ.​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ (പു​ല്ല​മ്പാ​റ), സു​മി ദ​ർ​ശ​ൻ (ത​ല​യ​ൽ), ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​ഗോ​പ​കു​മാ​ർ (പ​ന്ത​പ്ലാ​വി​ക്കോ​ണം), സ​ജി​ത സ​തി (വെ​ള്ളു​മ​ണ്ണ​ടി ), ബി​നു മോ​ൻ ( പേ​രു​മ​ല), ഷീ​നാ​രാ​ജേ​ഷ് (മു​ത്തി​പ്പാ​റ), അ​നീ​ഷ് (പു​ല്ല​മ്പാ​റ), വി.​പ്ര​ഭാ​ത് ( കൂ​ന​ൻ​വേ​ങ്ങ), ര​ജി​ത അ​ഴ​കേ​ശ​ൻ (പാ​ണ​യം), കു​മാ​രി ഗീ​തു രാ​മ​ച​ന്ദ്ര​ൻ (ചു​ള്ളാ​ളം), ബി.​എ​ൽ പ്രി​യ​ങ്ക (മു​ക്കു​ടി​ൽ), വി.​അ​മ്പി​ളി (മാ​ങ്കു​ഴി), വി.​ആ​ർ.​രാ​ഹു​ൽ (തേ​മ്പാ​മൂ​ട്), അ​ജി​മോ​ൻ (ആ​ട്ടു​കാ​ൽ), പ്ര​ഭാ​കു​മാ​രി അ​മ്മ (പാ​ലാം​കോ​ണം), എം. ​ഷാ​ജി (കു​റ്റി​മൂ​ട്), ഒ​ബി​സി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.