കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്ത് ഭരണം പിടിക്കാൻ മുന്നണികൾ രംഗത്ത്. എൽഡിഎഫ് കൈയിൽ നിന്ന് പഞ്ചായത്ത് ഭരണം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫും എൻഡിഎയും .മുന്നണികൾക്ക് ഭീഷണിയായി വിമതരം രംഗത്തെത്തി. സ്ഥാനാർഥികൾ, വാർഡ്: കുഴിവിള- കെ.സുരേഷ്കുമാർ (എൽഡിഎഫ്), ടി.ശശാങ്കൻ(യുഡിഎഫ്), എരുത്താവൂർ ചന്ദ്രൻ(ബിജെപി)
അഴകംരജി- എൽഡിഎഫ്) പി.ശശിധരൻ (യുഡിഎഫ്), ജി.അഖിലേഷ് (ബിജെപി) .
കണ്ടല-അമീർ ഹുസൈൻ ( എൽഡിഎഫ്),എ. ജാഫർഖാൻ (യുഡിഎഫ്), കെ. സുനിൽ (ബിജെ.പി) തൂങ്ങാംപാറ ശോഭനചന്ദ്രൻ (എൽഡിഎഫ്), എസ്. ഷീബ (യുഡിഎഫ്), ടി.ശ്രീജ(ബിജെപി)
അരുമാളുർ- എൽ.ഡി. ശാലിനി (എൽഡിഎഫ്), രേഖ(യുഡിഎഫ്),എൽ.റീനി( ബിജെപി)
കൊറ്റംപള്ളി- എ. സുരേഷ്കുമാർ (എൽഡിഎഫ്),രാജശേഖരൻ (യുഡിഎഫ്), പി. മുരളീധരൻനായർ (ബിജപി)
കരിങ്ങൽ- സിന്ധു( എൽഡിഎഫ്), എസ്.ഷൈലജ ( യുഡിഎഫ് ), ശോഭനതങ്കച്ചി ( ബിജെപി),
ഓഫീസ് വാർഡ്- ഡീനകുമാരി( എൽഡിഎഫ്), എൽ.ബീന ( യുഡിഎഫ്.), എൽ. കുമാരിപ്രിയ (ബിജെപി),
കൂവളശേരി- പുരുഷോത്തമൻ(എൽഡിഎഫ്) വി.ആന്റോ (യുഡിഎഫ്), എസ്. എസ്. ഹരി (ബിജെപി)
പുന്നാവൂർ- അനിൽ (യുഡിഎഫ്), രാജു ( എൽഡിഎഫ്), എൻ. ഷിബു (ബിജെപി)
വെളിയംകോട്- മീനാറാണി (എൽഡിഎഫ്), പി.സിന്ധു ( യുഡിഎഫ്)ജി.എസ് ഗ്രീഷ്മ (ബിജെ പി),
മോലാരിയോട് - ശണ്യ (എൽഡിഎഫ്) ഷീലാ വിജയൻ( യുഡിഎഫ് ) പി.ബി.ഷീലാകുമാരി( ബിജെപി),
മണ്ണടിക്കോണം ആശാ റാണി (എൽഡിഎഫ്), ബി.അനില് (യുഡിഎഫ്.) വി.വി.ഷിബാമോൾ (ബിജെ.പി) ,
വണ്ടന്നൂർ - കിളിയാട് രാജേഷ് (എൽഡിഎഫ്), നടുക്കോട് അരുൺ (യുഡിഎഫ്) സി. ലിജി (ബിജെപി) ,
വേട്ടമംഗലം- ജയകുമാർ (എൽഡിഎഫ്), എ.ജെ. അലകസ് (യുഡിഎഫ്), കെ. മണികണ്ഠൻ (ബിജെപി)
എരുത്താവൂർ -എൽ.പ്രേമവല്ലി (എൽഡിഎഫ് ), ജെ.ജയപ്രഭ ( യുഡിഎഫ് )എസ് .എസ്. ലിനി (ബിജെപി)
കിളിക്കാട്ടുകോണം- എ.ആർ. സുധീർഖാൻ(എൽഡിഎഫ്), എസ്.രമ (യുഡിഎഫ് ) എ.അശോകുമാർ(ബിജെപി)
ഊരൂട്ടമ്പലം - വിഷ്ണുപ്രിയ (എൽഡിഎഫ്),വി.എ ഇന്ദുലേഖ (യുഡിഎഫ്),വി.ശുഭ (ബിജെപി)
മാറനല്ലർ- ബാബുസജയൻ (എൽഡിഎഫ്) വിജയൻ ( യുഡിഎഫ് )അരുവിക്കര സുനിൽ ബിജെപി സ്വത)
ചീനിവിള -ലതാറാണി (എൽഡിഎഫ് )എൻ. ശോഭനകുമാരി (യുഡിഎഫ് ) എസ്.ആശ(ബിജെപി )പൊരുമുള്ളുർ- സീതാലക്ഷ്മി (എൽഡിഎഫ്) അനിതാംബിക (യുഡിഎഫ്), പി.എസ്. കുമാരിമായ (ബിജെപി)