ലോ​ക​ഭി​ന്ന​ശേ​ഷി​ദി​നം ആ​ച​രി​ച്ചു
Friday, December 4, 2020 12:40 AM IST
നി​ല​ന്പൂ​ർ: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ല​പ്പീ​പ്പി എ​ന്ന പേ​രി​ൽ ലോ​ക​ഭി​ന്ന​ശേ​ഷി​ദി​നം ആ​ച​രി​ച്ചു.​നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി അ​മ​ര​ന്പ​ലം സൗ​ത്ത് ഗ​വ.​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി പി.​ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ എ​ഇ​ഒ ടി.​പി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടി​യ ചു​ങ്ക​ത്ത​റ കൃ​ഷി ഓ​ഫീ​സ​ർ കെ.​ലി​ജു ഏ​ബ്ര​ഹാം കു​ട്ടി​ക​ളു​മാ​യി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.
ക​രു​വാ​ര​ക്കു​ണ്ട്്് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നും നാ​ട​ൻ​പാ​ട്ട്് ക​ലാ​കാ​ര​നു​മാ​യ എം ​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​​തിഥി​യാ​യി. കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ, ക്വി​സ് മ​ത്സ​രം, ക​ട​ങ്ക​ക​ഥ മ​ത്സ​രം, ക്വി​സ് മ​ത്സ​രം, കു​സൃ​തി ചോ​ദ്യ​മ​ത്സ​രം എ​ന്നി​വ ന​ട​ത്തി. ബി​പി​സി എം.​മ​നോ​ജ്കു​മാ​ർ, ഡി​പി​ഒ ടി.​വി.​മോ​ഹ​ന​കൃ​ഷ്ണ​ൻ, അ​ക്കാ​ദമി​ക് കോ​-ഒാർ​ഡി​നേ​റ്റ​ർ കെ.​നി​ഷ, കെ.​സി​മ്മി, കെ.​വി.​പ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.