വയോധിക കിണറ്റിൽ വീണു മരിച്ച നിലയിൽ
Friday, December 4, 2020 1:45 AM IST
മ​ഞ്ചേ​രി : വ​യോ​ധി​ക വീ​ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ലെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ള​ത്തൂ​ർ പ​രേ​ത​നാ​യ വെ​ങ്ങാ​ട് മ​ണ​പ്പു​ള്ളി​യു​ടെ മ​ക​ൾ കു​റു​ന്പ (84) ആ​ണ് മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്ച ര​ണ്ട​ര​യോ​ടെ കാ​ണാ​താ​യ കു​റു​ന്പ​യെ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ഏ​റെ നേ​രം തെ​ര​ഞ്ഞി​രു​ന്നു. വൈ​കീ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് : താ​ഴെ​ക്കാ​ട് ത​ച്ച​ർ​കു​ന്ന​ത്ത് കൃ​ഷ്ണ​ൻ. മ​ക്ക​ൾ : വാ​സു, വേ​ശു​ട്ടി, ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: പ്രീ​ത, ഭാ​സ്ക​ര​ൻ. കൊ​ള​ത്തൂ​ർ എ​സ്ഐ മ​ണി ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.