എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Saturday, December 5, 2020 12:43 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​സി​ഐ​ടി​യു)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. മാ​നേ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രും പോ​ളി​സി ഉ​ട​മ​ക​ൾ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന ദ്രോ​ഹ​ക​ര​മാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ഴി​ക്കോ​ട് ഡി​വി​ഷ​നി​ലെ എ​ല്ലാ ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളു​ടെ​യും മു​ന്പി​ൽ ഏ​ജ​ന്‍റ​മാ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി​യ​ത്.

നി​ല​ന്പു​ർ ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ കാ​രാം​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ബി. വി​നു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​തോ​മ​സ്, പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖ്, കെ.​വി. രാ​ജ​ൻ, വി.​ശോ​ഭാ ദാ​സ്, അ​ഹ​മ്മ​ദ്കു​ട്ടി കാ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.