ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, December 5, 2020 12:43 AM IST
ക​രു​വാ​ര​കു​ണ്ട്: ഡി​ഫ​റ​ൻ​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. മ​രു​തു​ങ്ങ​ലി​ൽ ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ഡി​എ​പി​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ മ​ന്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്.
ത്രി​കോ​ണ മ​ൽ​സ​രം ന​ട​ക്കു​ന്ന ക​രു​വാ​ര​ക്കു​ണ്ടി​ലെ മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഡി​ഫ​റ​ൻ​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ വി.​കെ.​സ​ദ്ദാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.