സ്വീ​ക​ര​ണ യോ​ഗം
Thursday, January 21, 2021 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് ഒ​ന്നാം വാ​ർ​ഡ് മെ​ന്പ​റും കൃ​ഷ്ണ​ൻ നാ​യ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ സി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നു വാ​യ​ന​ശാ​ല ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം മു​ൻ എം​എ​ൽ​എ.​വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പി.​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​ശ​ശി​കു​മാ​ർ, 20-ാം വാ​ർ​ഡ് മെ​ന്പ​ർ ലീ​ന ശാ​ന്തി​നി എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. യോ​ഗ​ത്തി​ൽ എ​ൻ.​പി.​മു​ര​ളി സ്വാ​ഗ​ത​വും പി.​ഗോ​പി​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.