സെന്‍റ് അൽഫോൺസാ ദേവാലയത്തിൽ തി​രു​നാ​ൾ കൊ​ടി​യേ​റി
Saturday, January 23, 2021 11:42 PM IST
നി​ല​ന്പൂ​ർ: മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാ.​അ​ജീ​ഷ് തു​ടി​പാ​റ​ക്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് പു​ളി​ന്താ​ന​വും തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി.

ഇന്നു രാവിലെ ഒന്പതിനു തിരുനാൾ കുർബാനക്ക് വടപുറം സെന്‍റ് ഫ്രാൻസിസ് ദേവാലയ വികാരി ഫാ.ജോസ് തോമസ് കരിങ്ങടയിൽ നേതൃത്വം നൽകും.