ബി​എ​സ്എ​ൻ​എ​ൽ കു​ടി​ശി​ക നി​വാ​ര​ണ​വും റീ​ക​ണ​ക്ഷ​ൻ മേ​ള​യും
Saturday, January 23, 2021 11:43 PM IST
മ​ല​പ്പു​റം: വി​വി​ധ​ങ്ങ​ളാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ് ഫോ​ണ്‍, ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ൾ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ത്തോ​ടു​കൂ​ടി റീ​ക​ണ​ക്ഷ​ൻ ചാ​ർ​ജ് ഇ​ല്ലാ​തെ പു​ന​സ്ഥാ​പി​ക്കാ​ൻ സു​വ​ർ​ണാ​വ​സ​രം.

ക​ണ​ക്ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ന്ന കാ​ല​ത്തേ ബി​ല്ല് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ആ​ക​ർ​ഷ​ക​മാ​യ ഇ​ള​വു​ക​ളോ​ടെ കു​ടി​ശി​ക തീ​ർ​ക്കാ​നോ റീ​ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​നോ 0483 2731273 എ​ന്ന ന​ന്പ​റി​ലേ​ക്ക് മി​സ്ഡ് കാ​ൾ ചെ​യ്യു​ക. ഈ ​ഓ​ഫ​ർ 10-02-2021 വ​രെ മാ​ത്രം.