വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Monday, January 25, 2021 12:01 AM IST
എ​ട​ക്ക​ര: കോ​ട്ടേ​പ്പാ​ടം സി​എ​ച്ച്സി​യി​ൽ ഡ​യാ​ലി​സി​സി​നാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി ചു​ങ്ക​ത്ത​റ യൂ​ണി​റ്റി ട്ര​സ്റ്റ് ഓ​ഫ് എ​ന്പ​തി (ക്യൂ​ട്ട്) നി​ർ​മി​ക്കു​ന്ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അം​ഗ​ങ്ങ​ളാ​യ പി.​ടി.​അ​ഷ്റ​ഫ്, റ​ഹ്മ​ത്തു​ല്ല മൈ​ലാ​ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് അം​ഗം സി.​കെ.​സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​വി​നോ​ദ്, കെ.​ടി.​കു​ഞ്ഞാ​ൻ, പ​ര​പ്പ​ൻ ഹം​സ, അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, ബി​ജു സാ​മു​വേ​ൽ, ഹു​സൈ​ൻ ജ​മാ​ലു​ദ്ദീ​ൻ, കെ.​പി.​സ​ലീം, പു​ള്ളി​യി​ൽ ബി​ച്ചു, കാ​പ്പാ​ട് മു​ഹ​മ്മ​ദ്, അ​ഷ്റ​ഫ് പി​ലാ​ക്കാ​ട​ൻ, കെ.​പി.​മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.