വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Tuesday, February 23, 2021 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ട​ത്ത​റ​യി​ൽ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​മു​ട്ടി തൂ​ത സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ൽ (28), ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി കു​റു​പ്പ​ങ്ങാ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫാ​സി​ൽ (22), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​നി​ദ് (22), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് അ​ലി (27), പ​ട്ടി​ക്കാ​ട് വ​ച്ച് സ്കൂ​ട്ട​റ​പ​ക​ട​ത്തി​ൽ വേ​ങ്ങൂ​ർ സൗ​ദേ​ശി അ​രി​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (46) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.