ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം
Wednesday, February 24, 2021 12:56 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ ത​യാ​റാ​ക്കി​യ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ഡി​പി​സി അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യാ​ണ് ഭ​ര​ണ​സ​മി​തി 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്. രാ​ഷ്ട്രീ​യ വി​വേ​ച​ന​ത്തോ​ടെ​യും നി​യ​മ​പ​ര​വു​മ​ല്ലാ​തെ ത​യാ​റാ​ക്കി​യ പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.
വാ​ർ​ഡ് സ​ഭ, വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ൾ, സ്ഥി​രം സ​മി​തി​ക​ൾ എ​ന്നി​വ​യി​ൽ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യ്യാ​റാ​യി​ല്ല. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്തെ​ങ്കി​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ഉ​പാ​ധ്യ​ക്ഷ മാ​റി നി​ന്ന​തും ദു​രൂ​ഹ​മാ​ണ്.
ഉ​പാ​ധ്യ​ക്ഷ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി​യും ന​ൽ​കി. ഇ​തി​നി​ടെ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി യോ​ഗം ചേ​ർ​ന്ന​താ​യി കാ​ണി​ച്ച് ഭ​ര​ണ​സ​മി​തി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട വ്യാ​ജ​രേ​ഖ​യും സ​ഹി​ത​മാ​ണ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.
ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. മെ​യി​ന്‍റ​ന​സ് ഗ്രാ​ന്‍റ് കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് മ​തി​യാ​യ പ​ണം വ​ക​യി​രു​ത്തി​യി​ല്ല. പ​ക​രം രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് യു​ഡി​എ​ഫ് വാ​ർ​ഡു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ പ​ണം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളോ​ട് വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ച്ച​ത്.
എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും തു​ല്യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു, എ.​വി.​സു​ലൈ​മാ​ൻ, അ​ഡ്വ. പ്രേ​മാ​രാ​ജീ​വ്, പു​ത്ത​ൻ​മ​ഠ​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.