ചെ​റു​കാ​ട് സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു
Monday, March 1, 2021 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ചെ​റു​കാ​ട് സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മ​ണ്‍​മ​റ​ഞ്ഞ ഏ​ഴ് സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​പ്ത​സ്മൃ​തി പ​ർ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ക്യാ​പ്റ്റ​ൻ ല​ക്ഷ​മി വ​നി​താ വാ​യ​ന​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ച​മ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി.

ചെ​റു​കാ​ടി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി​യ ച​ട​ങ്ങ് മ​ല​പ്പു​റം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ലാ​റ്റൂ​ർ ര​വി​വ​ർ​മ അ​ധ്യ​ക്ഷ​ത വഹിച്ചു. സി. ​വാ​സു​ദേ​വ​ൻ ചെ​റു​കാ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി.

കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, എം. ​മു​ഹ​മ്മ​ദ് സ​ലിം, എ​ൻ. അ​ജി​ത എ​ന്നി​വ​ർ പ്രസംഗി​ച്ചു. ‘ചെ​റു​കാ​ടി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ’എ​ന്ന സെ​ഷ​നി​ൽ ചെ​റു​കാ​ട് കൃ​തി​ക​ളി​ലെ മാ​ന​വി​ക​ത​യും രാ​ഷ്ട്രീ​യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​പി.​എ​സ് പ​യ്യെ​നെ​ട​വും മ​ണ്ണി​ന്‍റെ മാ​റി​ൽ മു​ത​ൽ ഭൂ​പ്ര​ഭു​വ​രെ എ​ന്ന വി​ഷ​യ​ത്തി​ൽ വി.​പി വാ​സു​ദേ​വ​നും പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വേ​ണു പാ​ലൂ​ർ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ എം. ​അ​മ്മി​ണി ന​ന്ദി​യും പ​റ​ഞ്ഞു.
ചെ​റു​കാ​ടി​ന്‍റെ ’മു​രി​ങ്ങാ ചു​വ​ട്ടി​ൽ ഇ​ത്തി​രി നേ​രം’ എ​ന്ന സെ​ഷ​നി​ൽ ചെ​റു​കാ​ടി​ന്‍റെ വി​വി​ധ കൃ​തി​ക​ളെ കു​റി​ച്ച് പി.​എ​സ് വി​ജ​യ​കു​മാ​ർ, കെ.​എം നി​മ്മി, പി.​ജി സാ​ഗ​ര​ൻ, അ​ശോ​ക്കു​മാ​ർ പെ​രു​വ, കെ. ​പ്ര​സീ​ത എ​ന്നി​വ​ർ പ്രസംഗി​ച്ചു.

പു​ലാ​മ​ന്തോ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വേ​ദ​സാ​ഗ​ർ ’പെ​രു​മ​ഴ​യ​ത്ത് ന്ധ ​എ​ന്ന ഏ​ക​പാ​ത്ര നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു. താ​ലൂ​ക്കു​ത​ല വാ​യ​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം കെ.​പി ര​മ​ണ​ൻ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും എം. ​സൈ​ഫു​ന്നീ​സ ന​ന്ദി​യും പ​റ​ഞ്ഞു.