ഗ്ര​ന്ഥ​ശാ​ല പ്ര​വ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, March 1, 2021 11:45 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ന്പാ​ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​യും വ​യ​ന​ശാ​ല​യും ആ​രം​ഭി​ച്ചു.
ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​ൻ.​എ​ൻ സു​രേ​ന്ദ്ര​ൻ വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് തെ​ക്കു​ന്പാ​ടി ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ജേ​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ല​ബു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വാ​യ​ന​ശാ​ല യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ മി​ക​ച്ച ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ശ്രീ​ജി​ത്തി​നെ ആ​ദ​രി​ച്ചു. പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ, ജ​ഴ്സി തു​ട​ങ്ങി​യ​വ​യും വി​ത​ര​ണം ചെ​യ്തു.
കെ.​കെ ഷാ​ജി, ഹ​രി​ദാ​സ​ൻ കു​ന്നു​മ്മ​ൽ, മു​ഹ​മ്മ​ദ്കു​ഞ്ഞ്, ഭാ​സ്ക​ര​ൻ, രാ​ജീ​വ് ജോ​ണ്‍, പി. ​ജ​യ​ച​ന്ദ്ര​ൻ, എ.​വി അ​നി​ൽ പ്ര​സാ​ദ്, രാ​ജ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.