ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് വാ​ർ​ഷി​കം ഉദ്ഘാ​ട​നം
Tuesday, March 2, 2021 11:50 PM IST
എ​ട​ക്ക​ര: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത മ​ണി​മൂ​ളി-​നി​ല​ന്പൂ​ർ-​നീ​ല​ഗി​രി റീ​ജ​ൺ വാ​ർ​ഷി​കം ’ആ​ത്മ​ദ​ർ​ശ​ൻ-2021’ മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നി​ല​ന്പൂ​ർ-​മ​ണ​മൂ​ളി റീ​ജ​ണ​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​എ​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​ന​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തി​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ കോ​വി​ഡ് കാ​ല​ത്ത് ന​ട​ത്തി​യ നൂ​റി​ല​ധി​കം മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മ​ന​ങ്ങ​ളും ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ശാ​ഖ, മേ​ഖ​ല, മി​ക​ച്ച മി​ഷ​ൻ​മാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കൈ​യ്യെ​ഴു​ത്തു മാ​സി​ക​ക​ളു​ടെ​യും സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത മു​ഖ​പ​ത്രം ’ഭേ​രി’ മ​ണി​മൂ​ളി ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യ​ക്കോ​സ് കു​ന്ന​ത്ത് പ്ര​കാ​ശ​നം ചെ​യ്തു. രൂ​പ​ത സെ​ക്ര​ട്ട​റി സ​ജീ​ഷ് എ​ട​ത്ത​ട്ടേ​ൽ, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, മ​ണി​മൂ​ളി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു തൊ​ണ്ടി​പ​റ​ന്പി​ൽ, നി​ല​ന്പൂ​ർ മേ​ഖ​ല ഡ​യ​റ​ക്ട​ർ സെ​ബി​ൻ ഐ​ക്ക​ര​ത്താ​ഴ​ത്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ക​ല്ല​റ​ക്ക​ൽ, അ​രു​ണ്‍ പേ​ഴെ​ക്കാ​ട്ടി​ൽ, റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ വി​ൻ​സെ​ന്‍റ് ത​ല​ച്ചി​റ, ബി​ജു ചി​റ്റേ​ടം, അ​ജി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.