Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പൊതുപരീക്ഷകൾ നീട്ടാനുള്ള രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങരുത്: എച്ച്എസ്എസ്ടിഎ
Tuesday, March 2, 2021 11:50 PM IST
നിലന്പൂർ: ഹയർ സെക്കൻഡറി, എസ്എസ്എൽസി പൊതുപരീക്ഷകൾ നീട്ടി വച്ച് വിദ്യാർഥികളെ ബലിയാടാക്കരുതെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ്എസ്ടിഎ) ആവശ്യപ്പെട്ടു.
സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങൾക്കെന്ന പോലെ പാഠഭാഗങ്ങൾ ക്രമീകരിച്ച് മേയിൽ പരീക്ഷ നടത്തണമെന്നു ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടതു അനുകൂല സംഘടനയുടെ പിന്തുണയോടെ കോവിഡ് വ്യാപനത്തെ അവഗണിച്ചും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി മേനി നടിക്കുന്നതിനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയത്.
ഏപ്രിൽ ആദ്യവാരം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ഫലപ്രഖ്യാപനം അസാധ്യമാകുമെന്നതിനാൽ ഇപ്പോൾ പരീക്ഷ നീട്ടി വയ്ക്കാനുള്ള സർക്കാർ നീക്കം അപഹാസ്യമാണ്. നീറ്റ് പോലെയുള്ള ദേശീയതല പരീക്ഷകൾക്കു സഹായകരമാവുന്ന തരത്തിൽ സിലബസ് ക്രമീകരിക്കണമെന്ന എച്ച്എസ്എസ്ടിഎയുടെ ആവശ്യം പോലും പരിഗണിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായില്ല. പാഠഭാഗങ്ങൾ 40 ശതമാനമായി കുറച്ച് ഫോക്കസ് ഏരിയ നിശ്ചയിച്ച് അധ്യയനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ തയാറാക്കുകയും മാതൃകാപരീക്ഷ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അവസാന നിമിഷം പരീക്ഷകൾ മാറ്റണമെന്ന ഭരണപക്ഷ അധ്യാപക സംഘടനയുടെ ആവശ്യം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണ്.
ചോദ്യ പേപ്പറുകൾ വിതരണമുൾപ്പെടെ പരീക്ഷാ നടത്തിപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. പരീക്ഷയ്ക്ക് മാനസികമായി തയാറെടുത്ത വിദ്യാർഥികളെയും രക്ഷിതാക്കളെയും വീണ്ടും ആശങ്കയിലാഴ്ത്തുന്ന വിധം പരീക്ഷ നീട്ടിവക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കണമെന്നും എച്ച്എസ്എസ്ടിഎ സംസ്ഥാന നേതാക്കളായ എം. സന്തോഷ് കുമാർ, അനിൽ എം. ജോർജ്, ഡോ. എസ്.എൻ. മഹേഷ് ബാബു എന്നിവർ ആവശ്യപ്പെട്ടു.
വീടിന്റെ താക്കോൽ കൈമാറി
പെരിന്തൽമണ്ണ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ നിർധനരായ എ ക്ലാസ് അംഗങ്ങൾക്ക് പെരിന്തൽമണ
വിദ്യാര്‍ഥിനിക്ക് മാനഹാനി: ജാമ്യംതള്ളി
മഞ്ചേരി : മദ്രസാവിദ്യാര്ഥിനിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോ
വിവാഹ വാഗ്ദാനം നല്കി പീഡനം : യൂവാവിന് ജാമ്യമില്ല
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു
മലപ്പുറം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്
ബയോഗ്യാസ് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മങ്കട: ബയോഗ്യാസ് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചോഴിപ്പടിയിൽ പച്ചാടൻ സജീഷിന്റെ പശുവാണ് ബയോഗ്യ
കുറുക്കന്മാരെ പിടികൂടി
പെരിന്തല്‍മണ്ണ : മാനത്ത്മംഗലം മാടശേരി അഹമദ് റഷീദിന്റെ കുടുംബത്തിന് ഉപദ്രവകാരിയായ അഞ്ച് കുറുക്കന്മാരെ പിടികൂടി
തിരുനാൾ
വീട്ടിക്കുന്ന് സെന്റ് ജോർജ് ദേവാലയം
കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ
കോവിഡ്: ജില്ലയില്‍ 882 പേര്‍ക്കുകൂടി രോഗബാധ, 278 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ ഇന്നലെ 882 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയി
കരുവാരകുണ്ടിൽ മാലിന്യസംസ്കരണ പദ്ധതി ഊർജിതമാക്കി
കരുവാരകുണ്ട്:കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയായ ക്ലീൻ കരുവാരകുണ്ട് ഊർജിതമാക്കി.ഹരിത ക
സർവകലാശാലകൾ ഡിഗ്രി പ്രവേശനം എൻട്രൻസ് പരീക്ഷയിലൂടെയാക്കണമെന്ന്
പെരിന്തൽമണ്ണ: കേരളത്തിലെ സർവകലാശാലകൾ ഡിഗ്രി പ്രവേശനം പൊതു പ്രവേശന പരീക്ഷയിലൂടെ ആക്കണമെന്ന് അഖിലേന്ത്യാ പ്രൈവറ്റ് സ്
വ്യവസായിയുടെ കുടുംബത്തെ വീടിന് തീവച്ച് കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതി പിടിയില്‍
നിലമ്പൂര്‍: മമ്പാട് വ്യവസായിയുടെ കുടുംബത്തെ വീടിന് തീവച്ച് കെല്ലാന്‍ ക്വട്ടേഷന്‍ എടുത്ത സംഘത്തിലെ പ്രധാന പ്രതി നിലമ്പൂ
വൃക്ക രോഗിക്ക് കുടുംബശ്രീ അംഗങ്ങളുടെ കാരുണ്യസ്പർശം
കാളികാവ് : കാളികാവ് പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളുടെ കാരുണ്യസ്പർശം മാതൃകയായി. കാളികാവ് പഞ്ചായത്ത് ചെങ്കോട്ടിൽ വൃക്ക
കേരള ചിക്കൻ സ്റ്റാളിനു മുമ്പിൽ യുഡിഎഫ് സമരം നടത്തി
പെരിന്തൽമണ്ണ: കോഴി വില അനിയന്ത്രിതമായി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്യ
നിലമ്പൂര്‍ നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വെള്ളിയാഴ്ച
പുല്ലങ്കോട് കോഴിക്കോടംമുണ്ടതോട് ഇനി തടസമില്ലാതെ ഒഴുകും
കാളികാവ് : 'ഇനി ഞാനൊഴുകട്ടേ ' പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തും നാട്ടുകാരും ചേർന്ന് ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട്
വിഷുദിനത്തിൽ ആഢ്യൻപാറയിൽ വിനോദസഞ്ചാരികളുടെ പ്രവാഹം
നിലന്പൂർ: വിഷുദിനം ആഘോഷമാക്കി ആഢ്യൻപാറ ജല ടൂറിസം കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളെത്തി. കോവിഡ് നിയന്ത്രണം മൂലം വ
പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ഒൻപതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പുലാമന്തോൾ വടക്കൻപാലൂർ വ
വിഷുക്കൈനീട്ടവുമായി വാർഡ് അംഗം
എടപ്പാൾ: ആദ്യമായി ലഭിച്ച ഓണറേറിയം വാർഡിലെ മുതിർന്നവർക്കു വിഷുക്കൈനീട്ടം നൽകി കാലടി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാർഡ്
സസ്പെൻഷൻ പിൻവലിക്കണം: സമരസമിതി
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടും ഹാജരാകാത്ത ജീവനക്കാരെ മതിയായ അന്വേഷണം നടത്താതെ സസ്പെൻഡ് ചെയ
വീടിന്റെ താക്കോൽ കൈമാറി
കരുവാരകുണ്ട്: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കരുവാരക്കുണ്ട് കേരള സ്വദേശിനി വെള്ളാട്ടുതൊട്ടിക റജീന
പീഡനക്കേസിൽ ജാമ്യം നിരസിച്ചു
മഞ്ചേരി : പതിനഞ്ചുവയസു പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാൻഡിൽ കഴി
പൊതുവഴിയിൽ ആശുപത്രി മാലിന്യങ്ങൾ തള്ളി
എടക്കര: സാമൂഹ്യവിരുദ്ധർ പൊതുവഴിയിൽ ആശുപത്രി മാലിന്യങ്ങൾ തള്ളി.
ചുങ്കത്തറ അങ്ങാടിക്ക് സമീപം വില്ലേജ് ഓഫീസ് റോഡി
ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതിൽ ഷൗക്കത്തിനു അസംതൃപ്തി
നിലന്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കിയതിലെ അസംതൃപ്തി തുറ
പെരിന്തൽമണ്ണയിൽ അഗ്നിശമനസേനാ ദിനം ആചരിച്ചു
പെരിന്തൽമണ്ണ: രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു ജീവൻ വെടിഞ്ഞ ധീരരായ അഗ്നിശമന സേനാംഗങ്ങളെ അഗ്നിശമനസേന ദിനത്തിൽ സ്മ
നിലന്പൂർ ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു
നിലന്പൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ നിലന്പൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക
മലയോര മേഖലയിൽ പരക്കെ നാശം
കരുവാരകുണ്ട്: മലയോര മേഖലയിൽ ദിവസവും അനുഭവപ്പെടുന്ന വേനൽ മഴയും ഇടിമിന്നലും ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദി
മലപ്പുറത്തു 744 പേർക്ക് കോവിഡ്
മലപ്പുറം: ജില്ലയിൽ ഇന്നലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പെടെ 744 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതായി
കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ്
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയിൽ ഇന്നും നാളെയും കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജി
ഫയർ ആൻഡ് റസ്ക്യൂ സൈക്ലത്തണിന് സ്വീകരണം
മഞ്ചേരി : ദേശീയ അഗ്നിരക്ഷാ ദിനത്തിന്റെ ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിൽ സംഘടിപ്പിച്ച സൈക്ലത്തണിനു കോട്ടക
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു എട്ടുവയസുകാരൻ മരിച്ചു
പെരിന്തൽമണ്ണ: ഓട്ടോറിക്ഷയും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു. കാടാന്പുഴ ചെന്പ്രങ്ങോട് സു
പരിചമുട്ടുകളി ആചാര്യൻ കാക്കശേരി അപ്പുക്കുട്ടൻ ആശാൻ നിര്യാതനായി
പെരിന്തൽമണ്ണ: പരിചമുട്ടുകളി ആചാര്യൻ ആനമങ്ങാട് കാക്കശേരി അപ്പുക്കുട്ടൻ ആശാൻ (84) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: രണ്ടു വയനാട് സ്വദേശികൾ പിടിയിൽ
പെരിന്തൽമണ്ണ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മങ്കടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ അന്തർസംസ്ഥ
രാജിവയ്ക്കാൻ ജലീൽ ധാർമികതയെ കൂട്ടുപിടിക്കരുത്: പി.എം.എ. സലാം
മലപ്പുറം: ബന്ധുനിയമന കേസിൽ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് ധാ
കൂട്ടുകാരന്റെ ഓർമക്കായി ഫുട്ബോൾ മേള
കാളികാവ്: അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ ഓർമക്കായി അഞ്ചച്ചവിടി മൂച്ചിക്കൽ വിക്ടറി ആർട്സ് ആൻഡ്് സ്പോർട്സ് ക്ലബ് സ
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ നോന്പുതുറ 15ാം വർഷത്തിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെന്ററും സംയുക്തമായി നടത്തുന്ന
മഴയും കാറ്റും; മലയോര മേഖലയിൽ വ്യാപക നാശനഷ്ടം
കരുവാരകുണ്ട്: ഇന്നലെ വൈകുന്നേരം അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്
പരിയാപുരം കായിക അക്കാഡമിയിൽ ഭാവിതാരങ്ങൾ ഒരുങ്ങുന്നു
അങ്ങാടിപ്പുറം: കായിക മികവിലേക്കുയരാൻ പുതുനാന്പുകൾക്ക് കളമൊരുക്കി പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമി. കളിക്കള
കോഴിപ്പാറ ജലടൂറിസം കേന്ദ്രത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം
നിലന്പൂർ: വേനൽ ചൂടിനാശ്വാസമാകാൻ മലയോരത്തെ കോഴിപ്പാറ ജലവിനോദ കേന്ദ്രത്തിലെത്തുന്നവരുടെ തിരക്ക് കൂടുന്നു. കോഴിക്
കോവിഡ് വ്യാപനം തടയാൻ മതസംഘടനകളുടെ സഹകരണം
മലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂർണ പിന്തുണ. ഇഫ്താർ വിരുന്നു
മലപ്പുറത്തു 633 പേർക്കു കോവിഡ്
മലപ്പുറം: ജില്ലയിൽ ഇന്നലെ 633 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. നേ
ഹരീഷിന് കാരുണ്യവീടൊരുക്കി നിലന്പൂർ അർബൻ ബാങ്ക്
നിലന്പൂർ: സർക്കാർ കൈയൊഴിഞ്ഞ ഹരീഷിന് കാരുണ്യ ഭവനമൊരുക്കി നിലന്പൂർ അർബൻ ബാങ്ക് ജീവനക്കാർ. കവളപ്പാറ ഉരുൾപൊട്ടല
പെരിന്തൽമണ്ണയിലെ ഗതാഗത കുരുക്കിനു പരിഹാരം വേണമെന്ന്
പെരിന്തൽമണ്ണ: നഗരത്തിലെ ഗതാഗതക്കുരുക്കിനു ഉടൻ പരിഹാരം കാണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എ
കിംസ് അൽശിഫയിൽ സൗജന്യ തിമിര നേത്രരോഗ ക്യാന്പ്
പെരിന്തൽമണ്ണ: കിംസ് അൽശിഫ ഹോസ്പിറ്റൽ നേത്ര രോഗ വിഭാഗത്തിന്റെ കീഴിൽ 17 നു തിമിര നേത്ര രോഗ പരിശോധനാ ക്യാന്പ് സംഘ
നിലന്പൂർ ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യം ; സ്ഥലം ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി
നിലന്പൂർ: നിലന്പൂർ ബസ് സ്റ്റാൻഡ്് പരിസരത്തെ മാലിന്യ നിക്ഷേപം മാറ്റണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് നിലന്പൂർ നഗരസ
തെരഞ്ഞെടുപ്പ്: ജീവനക്കാർക്ക് കോവിഡ് പരിശോധന ആരംഭിച്ചു
മലപ്പുറം: ജില്ലയിൽ തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. ഷെഡ്യൂൾ പ്രകാരമുള്ള സെന്ററുകള
മഞ്ചേരി മെഡിക്കൽ കോളജ് : ജീവനക്കാരുടെ കുടിശിക തീർത്തു
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി എച്ച്ഡിസിക്ക് കീഴിലുള്ള താത്ക്കാലിക ജീവനക്കാർക്ക് മാസങ്ങളായി
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി യോഗം
മലപ്പുറം: റവന്യൂ ഭരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്
രക്ഷാകർതൃ സംഗമം നടത്തി
നിലന്പൂർ: മഅദിൻ ഷി കാന്പസ് ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പരീശിലന ക്ലാസും രക്ഷാകർതൃ സംഗമവും നടത്തി
കോവിഡ്: നിയന്ത്രണങ്ങളോട് സഹകരിച്ച് വ്യാപാരി സമൂഹം
മലപ്പുറം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിനു
മണൽ നിറഞ്ഞ് ഒലിപ്പുഴ; ജലനിധി പദ്ധതി താളം തെറ്റുന്നു
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ചേറുന്പ് ഇക്കോ ടൂറിസം വില്ലേജിനു സമീപത്തെ ഒലിപ്പുഴയിലെ മണൽ നേരത്തെ നീക്കം ചെയ്തെങ്കി

Latest News
കാംകോയിൽ പിൻവാതിൽ നിയമനനീക്കമെന്ന് ഐഎന്‍ടിയുസി
പ്രകാശ് ജാവദേക്കറിന് കോവിഡ്
ചെന്നൈയ്ക്കു അനായാസ ജയം
കോവിഡ്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറച്ചു
വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി; വിഷുക്കിറ്റ് കിട്ടാനില്ലെന്ന് ചെന്നിത്തല

More from other section
മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കി ആറ്റിങ്ങൽ നഗരസഭ
Thiruvananthapuram
തുന്പറ മാർക്കറ്റ് നവീകരിക്കണം
Kollam
യുവാവിന്റെ മൃതദേഹം റോഡരികിൽ
Pathanamthitta
ജില്ലാ ആശുപത്രി താത്കാലികമായി മാറ്റി സ്ഥാപിക്കുന്നു
Alappuzha
വെള്ളൂരിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു
Kottayam
പ്ലാമല മേഖയിലെ വനം ഉദ്യോഗസ്ഥരുടെ അതിക്രമം അവസാനിപ്പിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Idukki
പെണ്കുട്ടികളിൽനിന്നു പണം കവര്‍ന്ന സംഭവം: ടാക്സി ഡ്രൈവര്‍ക്കായി തെരച്ചിൽ ഊർജിതം
Ernakulam
പൂരം മുഴുവൻ കാണണോ... ചെറിയൊരു സാങ്കേതിക തടസമുണ്ടല്ലോ...
Thrissur
ഇടിമിന്നലിൽ ചളവയിൽ വ്യാപക നാശം
Palakkad
തലയാട് ടൗണിലും പൂനൂര് പുഴയിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു
Kozhikode
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
Wayanad
വാക്സിനെടുക്കാം, ആശങ്കയകറ്റാം
Kannur
സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുന്നു: ബിജെപി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top