ജോ​ലി സ്ഥി​ര​ത ഉ​റ​പ്പു ന​ൽ​ക​ണ​മെ​ന്ന് സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ
Saturday, March 6, 2021 12:43 AM IST
മ​ഞ്ചേ​രി: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ കീ​ഴി​ലു​ള്ള സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും വെ​ട്ടി​ക്കു​റ​ച്ച ശ​ന്പ​ളം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ഫ.​എം.​എം. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദി​വ്യ ഇ​ന്ദീ​വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ജീ​ഷ് രാ​ജ​ൻ പ്ര​മേ​യ​വും ടി. ​പ്ര​സാ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ അ​നി​ൽ​കു​മാ​ർ, പി. ​യേ​ശു​ദാ​സ്, ര​തീ​ഷ്, കെ.​കെ. ബൈ​ജു, സു​രേ​ഷ് തി​രു​വാ​ലി, ഷ​മീ​ന ഓ​ട​ക്ക​ൽ, മു​ജീ​ബ് റ​ഹ്മാ​ൻ, മ​നോ​ജ് കു​മാ​ർ, ശ​ശി മോ​ങ്ങം എ​ന്നി​വ​ർ പ​സം​ഗി​ച്ചു. കെ. ​ജി​ഷാ​ദ് സ്വാ​ഗ​ത​വും ദേ​വ​യാ​നി തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ദി​വ്യ ഇ​ന്ദീ​വ​രം (പ്ര​സി​ഡ​ന്‍റ്), കെ. ​ജി​ഷാ​ദ് (സെ​ക്ര​ട്ട​റി), കെ.​സി. ശ​ശി, അ​നീ​ഷ് ബാ​ബു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷ​മീ​ന ഓ​ട​ക്ക​ൽ, പി. ​മ​നോ​ജ്കു​മാ​ർ, ദേ​വ​യാ​നി തി​രൂ​ർ (വൈ​സ്പ്ര​സി​ഡ​ന്‍റ്), എ​ൻ.​ടി. മു​ജീ​ബ് റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.