സീ​റ്റൊ​ഴി​വ്
Sunday, April 18, 2021 12:16 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ യു​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ഞ്ച​ക​ർ​മ ടെ​ക്നീ​ഷ്യ​ൻ, ഫു​ഡ് ആ​ൻ​ഡ് ബീ​വ​റേ​ജ് സ്റ്റു​വാ​ർ​ഡ് എ​ന്നീ കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

ആ​റു​മാ​സ​മാ​ണ് കാ​ലാ​വ​ധി. പ്ല​സ്ടു​വാ​ണ് യോ​ഗ്യ​ത. 18-നും 25-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കു​ടും​ബ​ശ്രീ വ​ഴി ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ മ​ല​പ്പു​റം ആ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 30ന​കം അ​പേ​ക്ഷി​ക്ക​ണം.ഫോ​ണ്‍: 9446397624.