കാ​രു​ണ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, April 18, 2021 11:12 PM IST
മ​ല​പ്പു​റം: മ​അ്ദി​ൻ അ​ക്കാ​ഡ​മി​ക്ക് കീ​ഴി​ൽ റം​സാ​ൻ കാ​രു​ണ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് കാ​ര​ണ​മാ​യി സ​മൂ​ഹ​ത്തി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​ന​യ്യാ​യി​രം കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം അ​റ​വ​ങ്ക​ര​യി​ൽ ന​ട​ന്നു. ഇ​ബ്റാ​ഹീം ബാ​ഖ​വി മേ​ൽ​മു​റി, ദു​ൽ​ഫു​ഖാ​റ​ലി സ​ഖാ​ഫി, അ​ബ്ദു​ൾ ജ​ലീ​ൽ അ​സ്ഹ​രി, ബ​ഷീ​ർ സ​അ​ദി ആ​ല​ത്തൂ​ർ​പ​ടി, ശി​ഹാ​ബ​ലി അ​ഹ്സ​നി തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ്: സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ൽ കോ​വി​ഡും ഡെ​ങ്കി​പ്പ​നി​യും അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും.
രാ​വി​ലെ 11.30 ന് ​ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം.
വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ എന്നിവർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് യോ​ഗം ന​ട​ത്തു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ അ​റി​യി​ച്ചു.