കീ​ഴാ​റ്റൂ​രി​ൽ ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ തു​ട​ങ്ങി ‌
Sunday, April 18, 2021 11:12 PM IST
മേ​ലാ​റ്റൂ​ർ: പൊ​തു​വി​പ​ണി​യേ​ക്കാ​ൾ വി​ല​ക്കി​ഴി​വി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കി​ഴാ​റ്റൂ​രി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മു​ത​ൽ പ​ച്ച​ക്ക​റി വ​രെ 10 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.
കീ​ഴാ​റ്റൂ​ർ സെ​ന്‍റ​റി​ൽ പാ​റ​മ്മ​ൽ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ വി. ​ശ​ശി​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല ചാ​ലി​യ​ത്തൊ​ടി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ആ​ദ്യ​വി​ൽ​പ്പ​ന സു​നി​ത പ​രി​യാ​ര​ത്തി​നു ന​ൽ​കി വി.അ​ജി​ത്കു​മാ​റും കം​പ്യൂ​ട്ട​റൈ​സേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു മാ​ത്യു​വും ഷെ​യ​ർ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പി.നാ​രാ​യ​ണ​നു​ണ്ണി​യും നി​ർ​വ​ഹി​ച്ചു.
മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ, കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, ക​ട്ടു​മ്മ​ൻ​തൊ​ടി ബാ​ല​ൻ, ന​ങ്ങ​ച്ച​ൻ​തൊ​ടി സൈ​ത​ല​വി, ക​ണ്ണ്യാ​ല വാ​ർ​ഡ് മെം​ബ​ർ സാ​ജി​ദ്, സി.​കെ.ര​മാ​ദേ​വി, വി. ​ജോ​തി​ഷ്, എ​ൻ.നി​തീ​ഷ്, പി.ര​തീ​ഷ്, കെ.​എം.വി​ജ​യ​കു​മാ​ർ, കെ.മ​ണി​ക​ണ്ൻ, പി.ഷി​ജു, ടി.​കെ ഉ​ദ​യ​കു​മാ​ർ, കെ.വി​കാ​സ്, കെ.സു​നീ​ർ, പി.കു​ഞ്ഞി​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.