നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം: ജില്ലാ ക​ള​ക്ട​ർ
Saturday, May 8, 2021 11:54 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്പോ​ൾ പൊ​തു സ​മൂ​ഹം കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഭ്യ​ർ​ഥി​ച്ചു. വൈ​റ​സി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ആ​രി​ൽ നി​ന്നു രോ​ഗം പി​ടി​പെ​ടാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ലാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്. ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ശ്ര​ദ്ധ വ​ലി​യ വി​പ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും ക​ള​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ നി​ന്നുപു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ര​ണ്ടു മാ​സ്ക്കു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ക്കു​ക​യും വേ​ണം. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും രാ​പ്പ​ക​ലി​ല്ലാ​തെ പ്രവ​ർ​ത്തി​ക്കു​ക​യാ​ണ്. പൊ​തു സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി​യാ​ണ് പൊ​തു​സ​മൂ​ഹം ഇ​തി​നു പി​ന്തു​ണ ന​ൽ​കേ​ണ്ട​ത്. ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ഈ ​മ​ഹാ​മാ​രി​ക്കാ​ലം അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.